Wed, Feb 25, 2026
28 C
Dubai
Home Tags Monkey pox Suspected_Kerala

Tag: Monkey pox Suspected_Kerala

മങ്കിപോക്‌സ്‌; കേന്ദ്രസംഘം കേരളത്തിലേക്ക്, സ്‌ഥിതിഗതികൾ വിലയിരുത്തും

ന്യൂഡെൽഹി: കേരളത്തിൽ മങ്കിപോക്‌സ്‌ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ നടപടികൾ സ്‌ഥിരീകരിക്കുന്നതിന് സംസ്‌ഥാന ആരോഗ്യ അതോറിറ്റികളുമായി സഹകരിക്കാൻ ഉന്നതതല വിദഗ്‌ധ സംഘത്തെ കേരളത്തിലേക്ക് അയക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനമായി. കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ മേഖലാ ഓഫിസിൽ നിന്നുള്ള...

മങ്കി പോക്‌സ്; രോഗി എത്തിയത് മുൻകരുതൽ സ്വീകരിച്ച്, ആശങ്ക വേണ്ട: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മങ്കി പോക്‌സ് സ്‌ഥിരീകരിച്ച കൊല്ലം സ്വദേശി വിദേശത്ത് നിന്നും എത്തിയത് മുൻ കരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്നിരുന്നാലും വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരമറിയിച്ചു. വീട്ടിലുള്ളവരെയും...

കേരളത്തിലും മങ്കിപോക്‌സ് സംശയം; യുഎഇയിൽ നിന്നും വന്നയാൾ നിരീക്ഷണത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാൾക്ക് മങ്കിപോക്‌സ്(കുരങ്ങുവസൂരി) ബാധയുള്ളതായി സംശയം. യുഎഇയിൽ നിന്നും വന്നയാൾക്കാണ് രോഗലക്ഷണങ്ങൾ ഉള്ളത്. ഇയാൾ നിലവിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ കഴിയുകയാണ്. 4 ദിവസം മുൻപാണ് ഇയാൾ യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്....
- Advertisement -