Tag: Moustache
ജെ.സി.ബി പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയിൽ ഇടം നേടി ‘മീശ’
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി. പുരസ്‌കാരപട്ടികയിൽ ഇടം നേടി എസ്.ഹരീഷിന്റെ 'മീശ'. അഞ്ച് പുസ്‌തകങ്ങളുടെ ചുരുക്കപ്പട്ടികയാണ് പുറത്തുവിട്ടത്. അടുത്ത മാസം 7ന് പുരസ്‌കാര വിജയിയെ പ്രഖ്യാപിക്കും.
ഇന്ത്യൻ എഴുത്തുകാർ ഇംഗ്ളീഷിൽ...