Tag: murder case
ഭാര്യയെ കൊന്ന് ശരീരഭാഗങ്ങൾ കഷ്‌ണങ്ങളാക്കി വിതറി; ക്രൂരത സ്‌ത്രീധനത്തിന്റെ പേരിൽ
ലഖ്‌നൗ: യുപിയിലെ ശ്രാവഷ്‌ടിയിൽ ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. സ്‌ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് സൈഫുദ്ദീൻ ഭാര്യ സബീനയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ പത്ത് കിലോമീറ്റർ ചുറ്റളവിൽ വിവിധയിടങ്ങളിൽ...
കാസർഗോഡ് രേഷ്‌മ തിരോധാനക്കേസ്; പ്രതി 15 വർഷത്തിന് ശേഷം അറസ്‌റ്റിൽ
കാസർഗോഡ്: രാജപുരം എണ്ണപ്പാറ സ്വദേശിനിയായ ആദിവാസി പെൺകുട്ടി എംസി രേഷ്‌മയുടെ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. പ്രതിയെ 15 വർഷത്തിന് ശേഷം പോലീസ് അറസ്‌റ്റ് ചെയ്‌തു. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ്...
ഹോട്ടൽ ജീവനക്കാരൻ വാഹനമിടിച്ച് മരിച്ച സംഭവം; സിഐഎസ്എഫ് ഉദ്യോഗസ്‌ഥർ കസ്‌റ്റഡിയിൽ
കൊച്ചി: നെടുമ്പാശേരിയിൽ ഹോട്ടൽ ജീവനക്കാരൻ വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്‌ഥരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ബുധനാഴ്‌ച രാത്രി ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അങ്കമാലി തുറവൂർ...
യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി; മൂന്നുപേർ കസ്‌റ്റഡിയിൽ
കോഴിക്കോട്: മായനാട് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി. അമ്പലക്കണ്ടി സ്വദേശി സൂരജ് (20) ആണ് മരിച്ചത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ചെലവൂർ പെരയോട്ടിൽ അജയ് മനോജ് (20), വിജയ്...
അമ്പലമുക്ക് വിനീത കൊലപാതകം; പ്രതി രാജേന്ദ്രന് വധശിക്ഷ
തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിലെ വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ. എട്ടുലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പ്രസൂൺ മോഹനനാണ് ശിക്ഷ വിധിച്ചത്. കേസിൽ...
തൊടുപുഴ ബിജു ജോസഫ് കൊലപാതകം; നിർണായക തെളിവായി ഒന്നാംപ്രതിയുടെ കോൾ റെക്കോർഡ്
തൊടുപുഴ: ബിസിനസ് പങ്കാളി ബിജു ജോസഫിനെ കൊലപ്പെടുത്തി മൃതദേഹം ചെത്തിമറ്റത്തെ മാൻഹോളിൽ ഒളിപ്പിച്ച സംഭവത്തിൽ നിർണായക തെളിവായി ഒന്നാംപ്രതി ജോമോന്റെ കോൾ റെക്കോർഡ്. കൊലപാതകത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ചു താൻ...
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാൻ പോലീസ് കസ്‌റ്റഡിയിൽ, നാളെ തെളിവെടുപ്പ്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ രണ്ടു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. അമ്മൂമ്മ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം ഇന്ന് ഹാജരാക്കിയത്.
ഈ മാസം...
കലഞ്ഞൂരിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു; യുവാവ് കസ്‌റ്റഡിയിൽ
പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം. കലഞ്ഞൂർ പാടത്ത് ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. വൈഷ്‌ണവി (27), വിഷ്‌ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈഷ്‌ണവിയുടെ ഭർത്താവ് ബൈജുവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കൊടുവാൾ...