Wed, Oct 21, 2026
30 C
Dubai
Home Tags Murder case

Tag: murder case

കൂടത്തിൽ കുടുംബത്തിലെ ഏഴുപേരുടെ ദുരൂഹ മരണങ്ങൾ; കാര്യസ്‌ഥൻ അറസ്‌റ്റിൽ

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ഏഴുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ നിർണായക വഴിത്തിരിവ്. 2017 ഏപ്രിൽ രണ്ടിന് ജയമാധവൻ കൊല്ലപ്പെട്ട കേസിൽ വർഷങ്ങൾക്ക് ശേഷം പ്രതി അറസ്‌റ്റിൽ. കുടുംബത്തിലെ കാര്യസ്‌ഥൻ രവീന്ദ്രൻ...

പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ചുപേർ പോലീസ് കസ്‌റ്റഡിയിൽ

പാലക്കാട്: മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപത്തെ വിജനമായ പ്രദേശത്തെ കള്ള് ഷാപ്പിന് മുമ്പിൽ ഇക്കഴിഞ്ഞ ശനിയാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. ഞായറാഴ്‌ച രാവിലെ നാട്ടുകാരാണ് ഭിക്ഷാടകനെ സംശയാസ്‌പദമായി മരിച്ച നിലയിൽ...

ദിൻഷയുടെ കൊലയ്‌ക്ക് കാരണം പ്രണയനൈരാശ്യം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: ആറൻമുള കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ട് ജീവനക്കാരി ദിൻഷയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജിത്തുവിന്റെ അറസ്‌റ്റ് രാത്രിയോടെ രേഖപ്പെടുത്തി. പെൺകുട്ടി പ്രണയത്തിൽ നിന്ന് പിൻമാറിയതാണ് കൊലയ്‌ക്ക് കാരണമെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഒരുവർഷത്തിലേറെ...

ഷിബു ഖാൻ കൊലക്കേസ്; മണിമല പഞ്ചായത്ത് അംഗം ഉൾപ്പടെ ആറുപേർ പിടിയിൽ

തൊടുപുഴ: എരുമേലി കറിക്കാട്ടൂർ സ്വദേശി ഷിബു ഖാന്റെ കൊലപാതകത്തിൽ സിപിഎം മണിമല പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ജോജി ജോൺ ഉൾപ്പടെ ആറുപേർ അറസ്‌റ്റിൽ. ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷിബിൻ സാം,...

തിരുവനന്തപുരത്ത് അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: കഠിനകുളം ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു. ചാന്നാങ്കര സ്വദേശി മേഴ്‌സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മെഴ്‌സിയുടെ മകളുടെ മകനായ ഷിബിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. രാവിലെ പത്തുമണിയോടെയാണ് സംഭവം....

ഭവാനിപ്പുഴയിൽ ശരീരഭാഗങ്ങൾ ചാക്കിൽകെട്ടിയ നിലയിൽ; പ്രതി പിടിയിൽ

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ മൂന്ന് പ്‌ളാസ്‌റ്റിക്ക് ചാക്കുകളിലായി ഉപേക്ഷിച്ച നിലയിൽ അമ്മയുടെയും കുഞ്ഞിന്റെയും ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്‌ചിമബംഗാൾ സ്വദേശി പ്രവോദ് ദാസ് ആണ് പിടിയിലായത്. പശ്‌ചിമബംഗാളിലെ അലിപ്വദാർ ഗ്രാമത്തിൽ നിന്നാണ്...

വീടിന് പുറത്തെ ബഹളം ചോദ്യം ചെയ്‌തു; മണിപ്പൂരി സംഗീതജ്‌ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി

ന്യൂഡെൽഹി: ഡെൽഹിയിൽ വീടിന്പുറത്ത് ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്‌ത മണിപ്പൂരി സ്വദേശിയായ സംഗീതജ്‌ഞനെ ഒരുകൂട്ടം ആളുകൾ മർദ്ദിച്ച് കൊലപ്പെടുത്തി. മണിപ്പൂരിലെ മെയ്‌തി വിഭാഗത്തിൽപ്പെട്ട ചോങ്താം വിക്രം സിങ് (54) ആണ് ചികിൽസയിലിരിക്കെ മരിച്ചത്. തിങ്കളാഴ്‌ച...

കരുവാറ്റ കൊലപാതകം; കുട്ടികളെ കസ്‌റ്റഡിയിൽ വിടും, അസാധാരണ ഉത്തരവ്

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്‌റ്റഡിയിൽ വിട്ടുനൽകാൻ ആലപ്പുഴ ജുവനൈൽ കോടതിയുടെ ഉത്തരവ്. 13 വയസുകാരി ഉൾപ്പടെ മുഴുവൻ പേരും പ്രായപൂർത്തിയാകാത്തവരായ കൊലക്കേസ്...
- Advertisement -