Tue, Feb 24, 2026
25 C
Dubai
Home Tags Murder

Tag: murder

തൃശൂരില്‍ സഹോദരനെ യുവാവ് കൊന്നു കുഴിച്ചുമൂടി

തൃശൂര്‍: ചേര്‍പ്പ് മുത്തുള്ളിയാലില്‍ യുവാവ് സഹോദരനെ കൊലപ്പെടുത്തി, മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചു മൂടി. മുത്തുള്ളി സ്വദേശി കെജെ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ കെജെ സാബുവിനെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ...

ആലപ്പുഴയിൽ മർദ്ദനമേറ്റ് മരിച്ച ശബരിയുടെ പോസ്‌റ്റുമോർട്ടം ഇന്ന്

ആലപ്പുഴ: പള്ളിപ്പാട് എട്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ മർദ്ദനമേറ്റ് ചികില്‍സയിലിരിക്കെ മരിച്ച ചേപ്പാട് കരിക്കാട്ട് സ്വദേശി ശബരിയുടെ (26) പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചതിന് ശേഷം മാത്രമേ യുവാവിന്റെ മരണത്തിൽ കൂടുതൽ...

റിന്‍സിയുടെ കൊലപാതകം; പിന്നിൽ മുൻവൈരാഗ്യമെന്ന് പോലീസ്

തൃശൂർ: വെട്ടേറ്റ് ചികിൽസയിലായിരുന്ന കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിയും സംരംഭകയുമായ റിന്‍സിയുടെ കൊലപാതകം മുൻവൈരാഗ്യം മൂലമെന്ന് പോലീസ്. റിൻസിയുടെ തുണിക്കടയിലെ ജീവനക്കാരനായിരുന്നു പ്രതി റിയാസ്. ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ വിരോധമാണ് കൊലയിലേക്ക്...

കൊടുങ്ങല്ലൂരില്‍ വെട്ടേറ്റ് ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു

തൃശൂർ: വെട്ടേറ്റ് ചികിൽസയിലായിരുന്ന കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിയും സംരംഭകയുമായ റിന്‍സി മരിച്ചു. 30 വയസായിരുന്നു. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുംവഴി ഇന്നലെ രാത്രിയാണ് റിന്‍സിക്ക് വെട്ടേറ്റത്. റിന്‍സിയുടെ തുണിക്കടയിലെ മുന്‍ ജീവനക്കാരന്‍ റിയാസാണ് വെട്ടിയതെന്നാണ് പോലീസിന്റെ...

വെൺമണി ഇരട്ടകൊലപാതക കേസ്; പ്രതികൾ കുറ്റക്കാരെന്ന് കോടതി-ശിക്ഷാ വിധി നാളെ

ആലപ്പുഴ: വെൺമണി ഇരട്ട കൊലപാതക കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ബംഗ്‌ളാദേശ് സ്വദേശികളായ ലബിലു ഹസൻ (39), ജുവൽ ഹസൻ (24) എന്നിവർ കുറ്റക്കാരാണെന്നാണ് മാവേലിക്കര അഡിഷണൽ ജില്ലാ കോടതി വിധിച്ചത്. പ്രതികൾക്കുള്ള...

പാലോട് ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: ജില്ലയിലെ പാലോട് ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തി. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷിജുവിനെയാണ് ഭാര്യ സൗമ്യ കൊലപ്പെടുത്തിയത്. ഇവരെ പാലോട് പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു...

ഡെൽഹിയിൽ 14കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ

ഡെൽഹി: രാജ്യതലസ്‌ഥാനത്ത് കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തി. നോർത്ത് ഡിസ്‌ട്രിക്‌ടിലെ നരേലയിലാണ് 14കാരിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ ഒരു കടക്കുള്ളിൽ അഴുകിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. പ്രാഥമികാന്വേഷണത്തിൽ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. നേരത്തെ നരേല...

ഉൽസവത്തിനിടെ തർക്കം; ഹരിപ്പാട് യുവാവ് കുത്തേറ്റു മരിച്ചു

ആലപ്പുഴ: ഹരിപ്പാട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് (26) മരിച്ചത്. ക്ഷേത്രോൽസവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. സംഭവത്തിൽ 4 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് പുലർച്ചയോടെ...
- Advertisement -