Fri, Jan 23, 2026
19 C
Dubai
Home Tags Musical album

Tag: musical album

‘മായം സെയ്‌തായ് പൂവെ…’; മാളവിക ‍‍ജയറാം നായികയായി മ്യൂസിക് ആൽബം

ചലച്ചിത്ര താരം ജയറാമിന്റെ മകള്‍ മാളവിക‍ നായികയാകുന്ന വീ‍ഡിയോ ​ഗാനം പുറത്ത്. 'മായം സെയ്‌തായ് പൂവെ' എന്ന മ്യൂസിക്കൽ ആൽബത്തിൽ നായികയായാണ് മാളവിക തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അമിത് കൃഷ്‍ണൻ സംവിധാനം...

70കാരിയുടെ പ്രണയവരികൾ ‘പത്‌മ’ ശ്രദ്ധേയം; ഒരു ‘ആനന്ദ് ബോധ്’ സംവിധാനം

'പത്‌മ' എന്ന പ്രണയഗാനം യൂട്യൂബിൽ തരംഗം തീർക്കുന്നു! 'ആനന്ദ് ബോധ്' സംവിധാനം നിർവഹിച്ച ഈ സംഗീത ആൽബത്തിന്റെ വരികൾ കുറിച്ചിരിക്കുന്നത് 70കാരിയായ വിജയമാണ്. അതെ, കോതമംഗലം അസിസ്‌റ്റന്റ് രജിസ്ട്രാർ തസ്‌തികയിൽ നിന്ന് 15...

സംഗീത സംവിധായകനായി അല്‍ഫോണ്‍സ് പുത്രന്‍; ‘കഥകള്‍ ചൊല്ലിടാം’ ശ്രദ്ധ നേടുന്നു

മലയാളത്തിന്റെ പ്രിയ സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്‍ സംഗീതം നല്‍കിയ പുതിയ ആല്‍ബം 'കഥകള്‍ ചൊല്ലിടാം' പുറത്തിറങ്ങി. ഇതിനോടകം പ്രേക്ഷകർ നെഞ്ചേറ്റിയ ആല്‍ബത്തിന്റെ വരികളെഴുതി പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍...

മംമ്തയുടെ ആദ്യ മ്യൂസിക്കല്‍ ആല്‍ബം ട്രെന്‍ഡിങ് ലിസ്‌റ്റിൽ

മംമ്ത മോഹന്‍ദാസിന്റെ 'തേടല്‍' മ്യൂസിക്കല്‍ ആല്‍ബം സമൂഹമാദ്ധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആവുന്നു. മംമ്തയും സച്ചിന്‍ വാരിയറും ചേര്‍ന്നാണ് ആല്‍ബത്തിലെ ഗാനമാലപിച്ചിട്ടുള്ളത്. സച്ചിന്‍ രാംദാസ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ആല്‍ബം, പ്രണയത്തിന്റെ വിവിധഭാവങ്ങളെ ദൃശ്യവത്കരിക്കുന്നു. മംമ്തയും അര്‍ജുന്‍...
- Advertisement -