‘മായം സെയ്‌തായ് പൂവെ…’; മാളവിക ‍‍ജയറാം നായികയായി മ്യൂസിക് ആൽബം

By Film Desk, Malabar News
Ajwa Travels

ചലച്ചിത്ര താരം ജയറാമിന്റെ മകള്‍ മാളവിക‍ നായികയാകുന്ന വീ‍ഡിയോ ​ഗാനം പുറത്ത്. ‘മായം സെയ്‌തായ് പൂവെ’ എന്ന മ്യൂസിക്കൽ ആൽബത്തിൽ നായികയായാണ് മാളവിക തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.

അമിത് കൃഷ്‍ണൻ സംവിധാനം ചെയ്‌തിരിക്കുന്ന ആൽബത്തിൽ അശോക് ശെല്‍വനാണ് നായകൻ. പ്രണവ് ഗിരിധരനാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മനോജ് പ്രഭാകറിന്റെ വരികൾക്ക് ശബ്‌ദം നൽകുന്നത് പ്രണവ് ഗിരിധരനാണ്.

ഗോപിനാഥ് ദുരൈയാണ് ഛായാഗ്രാഹകൻ. പ്രണവ്, സൈറാം എന്നിവരാണ് നിർമാണം. സഹ നിര്‍മാണം- സുരേഷ് പി.

Most Read: മാഞ്ചസ്‌റ്റർ സിറ്റിയിലേക്ക് ചേക്കേറാൻ ഹാലണ്ട്; ഔദ്യോഗിക പ്രഖ്യാപനം ഉടൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE