Tag: MV Jayarajan against ED
ഇഡി ചെയ്യുന്നത് ഇലക്ഷന്‍ ഡ്യൂട്ടി; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ എംവി ജയരാജന്‍
കണ്ണൂര്‍: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജന്‍. എല്‍ഡിഎഫ് കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് ജയരാജന്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനും(ഇഡി) സിബിഐക്കും എതിരെ തിരിഞ്ഞത്. ഇഡി...