Tag: Narendra Modi against congress
കോൺഗ്രസ് ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നത സൃഷ്‌ടിക്കുന്നു; പ്രധാനമന്ത്രി
ചണ്ഡിഗഡ്: കോൺഗ്രസിനെ അടച്ചാക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നതകൾ പ്രചരിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഹരിയാനയിലെ പൽവാളിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കോൺഗ്രസ്...
തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; മോദിയോട് രാഹുൽ
ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടി നൽകി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിനെയും നെഹ്‌റുവിനെയും വേണ്ടുവോളം അപമാനിക്കാമെന്നും എന്നാല്‍ തന്റെ ജോലി അദ്ദേഹം കൃത്യമായി ചെയ്‌താൽ...
ഇപ്പോഴും ചിലർ 2014ൽ കുരുങ്ങി കിടക്കുകയാണ്; കോൺഗ്രസിന് എതിരെ ആഞ്ഞടിച്ച് മോദി
ന്യൂഡെൽഹി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യമെമ്പാടും കോവിഡ് വ്യാപിക്കാന്‍ കാരണം കോൺഗ്രസാണെന്ന് മോദി ആരോപിച്ചു. കോവിഡിനെ പ്രതിരോധിക്കാന്‍ അവര്‍ ഒന്നും ചെയ്‌തില്ലെന്നും മോദി പറയുന്നു.
കോവിഡ്...
കോവിഡ്: കോൺഗ്രസിന്റെ പ്രചാരണം കെട്ടുകഥ; നരേന്ദ്ര മോദി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ് പാർട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് കോൺഗ്രസിനെതിരെ പ്രധാനമന്ത്രിയുടെ വിമർശനം. കേന്ദ്ര സർക്കാരിനെ ആക്ഷേപിക്കാൻ മാത്രമാണ് കോൺഗ്രസ് ഇപ്പോൾ സമയം...
































