Fri, Jan 23, 2026
15 C
Dubai
Home Tags Narendra modi in brics

Tag: Narendra modi in brics

ബ്രിക്‌സ് ഉച്ചകോടി; പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചു- സുപ്രധാന ഉഭയകക്ഷി ചർച്ചകൾ

ന്യൂഡെൽഹി: 16ആംമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദമോദി ഇന്ന് രാവിലെ റഷ്യയിലേക്ക് തിരിച്ചു. റഷ്യയിലെ കസാൻ നഗരത്തിലാണ് രണ്ടു ദിവസങ്ങളിലായി ഉച്ചകോടി നടക്കുന്നത്. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായും ചൈനീസ് പ്രസിഡണ്ട്...

ബ്രിക്‌സ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്

ഡെൽഹി: ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് യാത്രതിരിക്കും. 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിലാണ് 15 ആം ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. 2019ന് ശേഷം നേരിട്ടുള്ള ആദ്യ ബ്രിക്‌സ്...

ബ്രിക്‌സ്‌ ഉച്ചകോടി; ക്ഷണം സ്വീകരിച്ച് മോദി, പങ്കെടുക്കും

ന്യൂഡെൽഹി: പതിനാലാമത് ബ്രിക്‌സ്‌ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ് ക്ഷണിച്ചതിനെ തുടർന്നാണ് നരേന്ദ്രമോദി ജൂൺ 23, 24 തീയതികളിൽ വെർച്വലായി നടക്കുന്ന...

‘തീവ്രവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി’; പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയിൽ

ന്യൂഡെൽഹി: ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തീവ്രവാദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് ഉച്ചകോടിയിൽ. ആഗോള തലത്തിൽ കൊവിഡ് മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ മരുന്ന് ഉൽപാദനത്തിന് ഇന്ത്യക്ക് വലിയ സംഭാവന നൽകാൻ...
- Advertisement -