Tag: Narendra Modi’s Twitter Hacked
മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്കിംഗ്; അന്വേഷണം ആരംഭിച്ചു
ഡെല്‍ഹി: ഇന്നലെ ഹാക്ക് ചെയ്യപ്പെട്ട മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടായിട്ട് പോലും ഹാക്ക് ചെയ്യപ്പെട്ടത് ട്വിറ്ററിനെ ഞെട്ടിച്ചു കളഞ്ഞിരുന്നു. സെപ്റ്റംബര്‍ മൂന്നിന് രാവിലെ 3 മണിക്കാണ്...































