Tag: National Teachers Award
വിദ്യാർഥികളെ അധ്യാപകർ ശിക്ഷിക്കുന്നതിൽ പുതിയ നിർദ്ദേശങ്ങളുമായി ഹൈക്കോടതി
കൊച്ചി: വിദ്യാർഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനും അച്ചടക്കം ശീലിപ്പിക്കുന്നതിനുമായി അധ്യാപകർ നൽകുന്ന ചെറിയ ശിക്ഷകളിൽ പോലും അവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്ന നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. ആറാം ക്‌ളാസ് വിദ്യാർഥിയായ മകനെ അധ്യാപകൻ...
അശരണർക്ക് ഓണക്കോടി; കരുതലുമായി അധ്യാപക സംഘടന കെപിഎസ്‌ടിഎ
മലപ്പുറം: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെപിഎസ്‌ടിഎ) തിരൂർ വിദ്യാഭ്യാസ ജില്ലാകമ്മിറ്റി തവനൂർ വനിതാ സദനത്തിലും തിരൂർ സ്‌നേഹവീട്ടിലും കരുണയുടെ കരുതലായി.
തവനൂർ വനിതാ സദനത്തിലെ അന്തേവാസികൾക്ക് പുതുവസ്‌ത്രം നൽകിയും മഹിളാമന്ദിരത്തിലെ അമ്മക്കും...
മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്‌കാരം; കേരളത്തിൽ നിന്നും 3 അധ്യാപകർ
തിരുവനന്തപുരം: രാജ്യത്തെ മികച്ച അധ്യാപകർക്കുള്ള ദേശീയ അധ്യാപക പുരസ്‌കാരം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇത്തവണത്തെ മികച്ച അധ്യാപകരിൽ മൂന്ന് പേരാണ് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.
തൃശൂർ വരവൂർ ജിഎൽപി സ്‌കൂളിലെ പ്രധാന അധ്യാപകനായ എംപി പ്രസാദ്,...