മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്‌കാരം; കേരളത്തിൽ നിന്നും 3 അധ്യാപകർ

By Team Member, Malabar News
National Teachers Award
Ajwa Travels

തിരുവനന്തപുരം: രാജ്യത്തെ മികച്ച അധ്യാപകർക്കുള്ള ദേശീയ അധ്യാപക പുരസ്‌കാരം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇത്തവണത്തെ മികച്ച അധ്യാപകരിൽ മൂന്ന് പേരാണ് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.

തൃശൂർ വരവൂർ ജിഎൽപി സ്‌കൂളിലെ പ്രധാന അധ്യാപകനായ എംപി പ്രസാദ്, കേന്ദ്രീയ വിദ്യാലയ വിഭാഗത്തിൽ പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ എസ്എൽ ഫൈസൽ, കഴക്കൂട്ടം സൈനിക സ്‌കൂളിലെ മാത്യു കെ തോമസ് എന്നിവരാണ് കേരളത്തിൽ നിന്നും മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്.

Read also: രസകരമായ ട്രെയ്‌ലറുമായി ‘ഒരു പപ്പടവട പ്രേമം’; ചിത്രം ഓഗസ്‌റ്റ് 20മുതൽ ഒടിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE