Tag: Navneet Kaur Rana MP
ജയിലിലിടും, മുഖത്ത് ആസിഡ് ഒഴിക്കും; ശിവസേന നേതാവ് ഭീഷണി മുഴക്കിയതായി വനിതാ എംപി
ന്യൂഡെൽഹി: മഹാരാഷ്‌ട്ര സർക്കാരിനെതിരെ സംസാരിച്ചാൽ ജയിലിൽ അടക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ശിവസേനാ എംപി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയതായി അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര എംപി നവനീത് കൗര്‍ റാണ. ലോക്‌സഭയുടെ ലോബിയിൽ വച്ചാണ്...































