Tag: ND Appachan
വയനാട് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ രാജിവച്ചു; ടിജെ ഐസക്കിന് പകരം ചുമതല
കൽപ്പറ്റ: ഒന്നൊന്നായി പുറത്തുവന്ന വിവാദങ്ങൾക്കിടെ, വയനാട് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ രാജിവച്ചു. കെപിസിസി നിർദ്ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. രാജി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് സ്വീകരിച്ചു. കൽപ്പറ്റ നഗരസഭ ചെയർമാൻ കൂടിയായ...
സ്‌ത്രീത്വത്തെ അപമാനിച്ചു; എൻഡി അപ്പച്ചനെതിരെ പരാതിയുമായി യുവതി
മാനന്തവാടി: സ്‌ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് വയനാട് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചനെതിരെ പരാതിയുമായി യുവതി. വെള്ളമുണ്ട പാലിയാണ മാന്തട്ടിൽ വിജിതയാണ് പരാതിയുമായി രംഗത്തെത്തിയത്. തന്നെയും പട്ടികവർഗ വിഭാഗത്തെയും സ്‌ത്രീത്വത്തെയും അപമാനിച്ച എൻഡി അപ്പച്ചനെതിരെ...