Tag: Neet UG Question Paper Leak
ചോദ്യപേപ്പർ ചോർത്തൽ; ഇനി കടുത്ത ശിക്ഷ- ബിൽ പാസാക്കി ബിഹാർ നിയമസഭ
പട്‌ന: പൊതുപരീക്ഷാ ചോദ്യപേപ്പർ ചോർത്തലിന് കടുത്ത ശിക്ഷാ വ്യവസ്‌ഥകളുള്ള ബിൽ പാസാക്കി ബിഹാർ നിയമസഭ. ചോദ്യപേപ്പർ ചോർത്തലിൽ ഉൾപ്പെടുന്ന വ്യക്‌തികൾക്ക് മൂന്ന് വർഷം മുതൽ അഞ്ചുവർഷം വരെ തടവും പത്ത് ലക്ഷം രൂപ...
നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച; പട്‌ന എയിംസിലെ നാല് വിദ്യാർഥികൾ കസ്‌റ്റഡിയിൽ
പട്‌ന: നീറ്റ് യുജി ചോദ്യപേപ്പർ ചോർത്തിയതുമായി ബന്ധപ്പെട്ട കേസിൽ പട്‌ന എയിംസിലെ നാല് മെഡിക്കൽ വിദ്യാർഥികളെ സിബിഐ കസ്‌റ്റഡിയിൽ എടുത്തു. ചോർത്തിയ ചോദ്യപേപ്പറിന്റെ ഉത്തരങ്ങൾ തയ്യാറാക്കിയത് ഇവരാണെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ കൂടുതൽ ചോദ്യം...
നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ
ന്യൂഡെൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ചോദ്യപേപ്പർ ചോർത്തിയ സൂത്രധാരനെന്ന് കരുതുന്ന റോക്കി എന്നറിയപ്പെടുന്ന രാകേഷ് രഞ്‌ജനെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റിന് ശേഷം പട്‌നയിലും...
നീറ്റ് യുജി; ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ വിദ്യാലയത്തിൽ നിന്നെന്ന് കണ്ടെത്തൽ
ന്യൂഡെൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള വിദ്യാലയത്തിൽ നിന്നാണെന്ന് കണ്ടെത്തി. ഈ വിദ്യാലയത്തിലെ അധികൃതർക്ക് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. 24...