Thu, Jan 22, 2026
19 C
Dubai
Home Tags New Born Baby

Tag: New Born Baby

നവജാത ശിശുക്കളുടെ കൊലപാതകം; പ്രതികളെ ഇന്ന് കസ്‌റ്റഡിയിൽ വാങ്ങും

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ കൊന്നു കുഴിച്ചിട്ട സംഭവത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളായ അനീഷ, ഭവിൻ എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാനായി പോലീസ് ഇന്ന് കസ്‌റ്റഡിയിൽ വാങ്ങും. നവജാത ശിശുക്കളെ...

തൃശൂരിൽ നവജാതശിശുക്കളെ കൊന്നു കുഴിച്ചിട്ടു; യുവതിയും യുവാവും കസ്‌റ്റഡിയിൽ

തൃശൂർ: തൃശൂരിൽ നവജാതശിശുക്കളെ കൊന്നു കുഴിച്ചിട്ടതായി വിവരം. അവിവാഹിതരായ യുവതിയും യുവാവുമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. തൃശൂർ പുതുക്കാട് പോലീസ് സ്‌റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്‌ഥികളുമായി യുവാവ്...

ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ

കേരളത്തിലെ പല ജില്ലകളിലും വീട്ടിൽ നടക്കുന്ന പ്രസവങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. ശാസ്‌ത്രം ഇത്രകണ്ട് വളർന്നിട്ടും ഇത്തരം സംഭവങ്ങൾ വരുത്തിവെക്കുന്ന സങ്കീർണതകളും അമ്മയ്‌ക്കും കുഞ്ഞിനും ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും നാം അറിയാതെ പോവുകയാണ്. കഴിഞ്ഞ...

ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; രണ്ടുപേർ പിടിയിൽ

ആലപ്പുഴ: തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. തോമസ് ജോസഫ് (24), അശോക് ജോസഫ് (30) എന്നിവരെയാണ് കസ്‌റ്റഡിയിൽ എടുത്തത്. തോമസ്...
- Advertisement -