Sun, Oct 19, 2025
33 C
Dubai
Home Tags New KPCC President Sunny Joseph

Tag: New KPCC President Sunny Joseph

നേതൃത്വത്തിന് അതൃപ്‌തി, ഗൗരവമുള്ള വിഷയമെന്ന് സണ്ണി ജോസഫ്; പാലോട് രവിക്കെതിരെ നടപടി?

തിരുവനന്തപുരം: കോൺഗ്രസിനെ വെട്ടിലാക്കി പ്രാദേശിക നേതാവുമായുള്ള തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് രംഗത്ത്. പാലോട് രവിയുടെ പ്രസ്‌താവന...

അടിമുടി മാറാൻ കോൺഗ്രസ്; ജില്ലാ കമ്മിറ്റികളിലും നേതൃമാറ്റം, ഡെൽഹിയിൽ ഇന്ന് ചർച്ച

തിരുവനന്തപുരം: സണ്ണി ജോസഫ് അധ്യക്ഷനായ പുതിയ കെപിസിസി നേതൃത്വം ചുമതലയേറ്റെടുത്തതിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും നേതൃമാറ്റം ഉടനുണ്ടാകും. സംസ്‌ഥാനത്തെ പത്ത് ഡിസിസി അധ്യക്ഷൻമാരെ മാറ്റാനാണ് തീരുമാനം. കോഴിക്കോട്, മലപ്പുറം,...

കെപിസിസി പ്രസിഡണ്ടായി സ്‌ഥാനമേറ്റ് സണ്ണി ജോസഫ്; തന്റെ കാലത്ത് നേട്ടം മാത്രമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ടായി ചുമതലയേറ്റ് സണ്ണി ജോസഫ്. ഇന്ദിരാഭവനിൽ എത്തിയായിരുന്നു അദ്ദേഹം ചുമതലയേറ്റത്. മുൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറി. വർക്കിങ് പ്രസിഡണ്ടുമാരായി പിസി വിഷ്‌ണുനാഥ്‌, എപി...

സണ്ണി ജോസഫ് പുതിയ കെപിസിസി അധ്യക്ഷൻ; കെ സുധാകരൻ സ്‌ഥിരം ക്ഷണിതാവ്

ന്യൂഡെൽഹി: പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. കെ സുധാകരന് പകരമായാണ് നിയമനം. കെ സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്‌ഥിരം ക്ഷണിതാവാകും. അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ...
- Advertisement -