Tag: new order of central govt
ആയുർവേദ ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയ നടത്താൻ അനുമതി; എതിർപ്പുമായി ഐഎംഎ രംഗത്ത്
ന്യൂഡെൽഹി: ജനറൽ സർജറി ഉൾപ്പടെ നിർവഹിക്കുന്നതിന് വിദഗ്‌ധ ആയുർവേദ ഡോക്‌ടർമാർക്ക് നൽകിയ കേന്ദ്ര അനുമതിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ശസ്‌ത്രക്രിയക്ക് വേണ്ടിയുള്ള പരിശീലനം ആയുർവേദ ഡോക്‌ടർമാർക്ക് നൽകില്ലെന്നാണ് ഐഎംഎയുടെ ശക്‌തമായ നിലപാട്....