Tag: new package for ksrtc
കെഎസ്ആര്‍ടിസിക്ക് പുനരുദ്ധാരണ പാക്കേജുമായി സംസ്‌ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് വീണ്ടും പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ച് സംസ്‌ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ പുനരുദ്ധാരണ പാക്കേജിനെ പറ്റി വ്യക്‌തമാക്കിയത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടില്ലെന്നും...