Tag: Niramaya Insurance
നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി; 90.86 ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: നാഷണല്‍ ട്രസ്‌റ്റിന്റെ നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2021-22 വര്‍ഷത്തിലെ പോളിസി പുതുക്കുന്നതിനായി 90,86,300 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 55,778 ഗുണഭോക്‌താക്കള്‍ക്ക്...































