Tag: No concession to children in two wheeler vehicle
‘ഇരുചക വാഹനത്തിൽ കുട്ടികൾക്ക് ഇളവ് അനുവദിക്കാനാവില്ല’; നിലപാടറിയിച്ചു കേന്ദ്രമന്ത്രി
തിരുവനന്തപുരം: ഇരുചക വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. രാജ്യസഭാ അംഗം എളമരം കരീമിന്റെ കത്തിന് നൽകിയ മറുപടിയിലാണ്...































