Tag: No Headmasters In Thousands of schools
ആയിരത്തോളം സ്‌കൂളുകളിൽ പ്രധാന അധ്യാപകരില്ല; സ്‌ഥാനക്കയറ്റ നടപടികൾ വൈകുന്നു
തിരുവനന്തപുരം : സ്‌ഥാനക്കയറ്റ നടപടികൾ വൈകുന്നതിനെ തുടർന്ന് സംസ്‌ഥാനത്തെ ആയിരക്കണക്കിന് സ്‌കൂളുകളിൽ പ്രധാനാധ്യാപകരില്ല. യോഗ്യതകൾ ചൊല്ലി കോടതികളിൽ നടക്കുന്ന കേസുകളാണ് സ്‌ഥാനക്കയറ്റ നടപടികൾ വൈകിപ്പിക്കുന്നത്. കൂടാതെ ഒഴിവുകൾ റിപ്പോർട് ചെയ്യപ്പെടാത്തത് മൂലം പിഎസ്‌സി...































