Tag: Norka Roots Investment Summit
പ്രവാസി നിക്ഷേപ സംഗമം 2023; ഒക്‌ടോബർ 15 വരെ രജിസ്‌റ്റർ ചെയ്യാം
തിരുവനന്തപുരം: പ്രവാസി സംരംഭകർക്കായുളള നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ 'പ്രവാസി നിക്ഷേപ സംഗമം 2023' (Norka Roots Expat Investment Summit) നവംബറിൽ എറണാകുളത്ത് വച്ച് സംഘടിപ്പിക്കും.
കേരളത്തിൽ നിക്ഷേപം നടത്തുന്നതിന്...































