Tag: Odisha girl
10 കിലോമീറ്റർ നടന്ന് പിതാവിനെതിരെ കളക്‌ടർക്ക് പരാതി നൽകി ആറാം ക്‌ളാസുകാരി
ഭുവനേശ്വർ: സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് പകരം സംസ്‌ഥാന സർക്കാർ നൽകുന്ന പണവും ഭക്ഷ്യധാന്യങ്ങളും കൈക്കലാക്കുന്ന പിതാവിനെതിരെ പരാതി നൽകാൻ 10 കിലോമീറ്റർ ദൂരം നടന്ന് കളക്‌ടറുടെ അടുത്തെത്തി ആറാം ക്‌ളാസുകാരി. ഒഡിഷയിലെ കേന്ദ്രപദയിലാണ് സംഭവം....































