Tag: OLD AGE HOME
സാമൂഹിക നീതി വകുപ്പിന്റെ അനാസ്ഥ; ശമ്പളമില്ലാതെ വൃദ്ധസദനങ്ങളിലെ ജീവനക്കാര്‍
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ അധിക ജോലി ചെയ്യേണ്ടി വരുമ്പോഴും മാസങ്ങളായി ശമ്പളം ലഭിക്കാതെ ഒരു കൂട്ടം ജീവനക്കാര്‍. സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളിലെ ജീവനക്കാരാണ് 'നീതിക്കായി' നെട്ടോട്ടമോടുന്നത്. മാസങ്ങളായി ഇവര്‍ക്ക്...































