Tag: Old woman killed by Wild elephat
എറണാകുളത്ത് കാട്ടാനയുടെ ആക്രമണം; വയോധിക കൊല്ലപ്പെട്ടു
എറണാകുളം : ജില്ലയില്‍ മാമലക്കണ്ടത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. മാമലക്കണ്ടം എളംബ്‌ളാശേരി ചപ്പാത്ത് സ്വദേശിനിയായ നളിനി(52)യാണ് കൊല്ലപ്പെട്ടത്. വാഴയില്‍ കൃഷ്‌ണന്‍ കുട്ടിയുടെ ഭാര്യയാണ് മരിച്ച നളിനി.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് കാട്ടാനയുടെ...































