Tag: onappottan
കടത്തനാട്ടിൽ ഇക്കുറി ഓണപ്പൊട്ടനില്ല; മണിയൊച്ചകൾ കേൾക്കാത്ത ഓണക്കാലം ചരിത്രത്തിൽ ആദ്യം
വടകര: ഓണക്കാലത്ത് മലബാറിലെ ഗ്രാമങ്ങളിൽ പ്രത്യേകിച്ചും കടത്തനാട്ടിലെയും വടക്കൻ കേരളത്തിലെയും പ്രദേശങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഓണപ്പൊട്ടന്മാർ ഇക്കുറി ഉണ്ടാവില്ല. വർണപ്പൊലിമയുള്ള ഉടയാടകൾ കെട്ടി മിണ്ടാതെ മണികിലുക്കി ഓരോ വീടുകളിലും സന്ദർശനം നടത്തിയിരുന്ന ഓണപ്പൊട്ടന്മാർ...






























