Fri, Jan 23, 2026
18 C
Dubai
Home Tags Operation Sindoor

Tag: Operation Sindoor

സഹകരണം ശക്‌തിപ്പെടുത്തും; അഫ്‌ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയശങ്കർ

ന്യൂഡെൽഹി: അഫ്‌ഗാൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുതാഖിയുമായി ചർച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ-അഫ്‌ഗാൻ സഹകരണം ശക്‌തമാക്കുന്നതിനുള്ള ചർച്ചകളാണ് നടന്നതെന്നാണ് സൂചന. ഫോണിലൂടെ ആയിരുന്നു ചർച്ച. അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ ഭരണകൂടവുമായി ഇന്ത്യ...

നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാർ; മൂന്നാം കക്ഷിയുടെ ഇടപെടൽ വേണ്ട; എസ് ജയശങ്കർ

ന്യൂഡെൽഹി: ഇന്ത്യ- പാക്കിസ്‌ഥാൻ വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിഷയത്തിൽ നേരിട്ടുള്ള ചർച്ചകൾക്ക് മാത്രമേ ഇന്ത്യ സഹകരിക്കൂ. അത് വർഷങ്ങളായുള്ള നിലപാടാണെന്നും അതിൽ ഒരുമാറ്റവുമില്ലെന്നും മന്ത്രി...

സോഫിയ ഖുറേഷിക്കെതിരായ പരാമർശം; വിജയ് ഷായ്‌ക്കെതിരെ ജാമ്യമില്ലാ കേസ്

ഭോപ്പാൽ: ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഭോപ്പാലിലെ ബിജെപി മന്ത്രിയായ വിജയ് ഷായ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മന്ത്രിക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ്...

സോഫിയ ഖുറേഷിയെ അപമാനിച്ച മന്ത്രിക്കെതിരെ കേസെടുക്കുമെന്ന് ഹൈക്കോടതി

ഭോപ്പാൽ: ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരെ ഭോപ്പാലിലെ ബിജെപി മന്ത്രിയായ വിജയ് ഷാ നടത്തിയ ക്രൂരമായ പരാമർശത്തിലാണ് കേസെടുക്കാനുള്ള നീക്കം. മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷായാണ് കുറ്റകരമായ പരാമർശം...

‘പാക്ക് അധീന കശ്‌മീർ വിട്ടുതരിക, വെടിനിർത്തൽ ആവശ്യം ഉന്നയിച്ചത് പാക്കിസ്‌ഥാൻ’

ന്യൂഡെൽഹി: പാക്ക് അധീന കശ്‌മീർ ഇന്ത്യക്ക് തിരികെ നൽകണമെന്ന സുപ്രധാന നിലപാടുമായി ഇന്ത്യ. കശ്‌മീരിൽ നിലനിൽക്കുന്ന ഏക വിഷയം പാക്ക് അധീന കശ്‌മീർ സംബന്ധിച്ചുള്ളത് മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ രൺധീർ ജയ്സ്വാൾ...

ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി; മൂന്ന് ഭീകരരെ വധിച്ചു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിൽ കെല്ലർ വനങ്ങളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഓപ്പറേഷനിൽ മൂന്ന് ഭീകരരെ വധിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഷോപ്പിയാനിലെ കെല്ലർ വനങ്ങളിൽ സൈന്യവും...

അതിർത്തിയിൽ പാക്ക് ഡ്രോണുകൾ; സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചതിന് പിന്നാലെ ശക്‌തമായ പാക്ക് പ്രകോപനം. ഇന്ത്യ-പാക്കിസ്‌ഥാൻ അതിർത്തിയിൽ പത്തിടങ്ങളിലാണ് പാക്ക് ഡ്രോണുകൾ എത്തിയത്. എല്ലാ ഡ്രോണുകളും ഇന്ത്യൻ പ്രതിരോധ സംവിധാനവും സൈന്യവും തകർത്തു. പഞ്ചാബിലെ...

‘സൈന്യത്തിന് അഭിവാദ്യം, ഭീകരതയും ചർച്ചയും ഒന്നിച്ചു പോകില്ല’; ആഞ്ഞടിച്ച് മോദി

ന്യൂഡെൽഹി: ഇന്ത്യൻ സൈന്യത്തിന് ഓരോ ഇന്ത്യക്കാരുടെയും അഭിവാദ്യമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞുപോയ ദിവസങ്ങളിൽ രാജ്യത്തിന്റെ കരുത്തിനും ഐക്യത്തിനും നമ്മൾ സാക്ഷികളായി. നമ്മുടെ വീര സൈനികർ ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യങ്ങൾ നേടുന്നതിനായി അക്ഷീണ പ്രയത്‌നമാണ്...
- Advertisement -