Tag: Opposition on Lokayukta
ലോകായുക്‌ത ഓർഡിനൻസ്; ഗവർണർ സർക്കാരിനോട് വിശദീകരണം തേടി
തിരുവനന്തപുരം: ലോകായുക്‌ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് വിശദീകരണം തേടി. പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് വിശദീകരണം തേടിയത്. ഭരണഘടനാ വിരുദ്ധം, രാഷ്‌ട്രപതിയുടെ അനുമതി വേണം തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം നൽകേണ്ടത്.
അതേസമയം,...
ലോകായുക്‌ത നിയമ ഭേദഗതി; ഗവർണർ വഴി കേന്ദ്രം ഇടപെടാതിരിക്കാൻ -കോടിയേരി
തിരുവനന്തപുരം: നായനാർ സർക്കാർ ലോകായുക്‌ത നിയമം 1996ൽ കൊണ്ടുവന്നപ്പോഴുളള കാലമല്ല ഇന്നത്തെ ഇന്ത്യയിലെന്നും നിലവിലെ ലോകായുക്‌ത നിയമം ദുരുപയോഗം ചെയ്‌ത് ഗവർണർ വഴി, കേന്ദ്രം സംസ്‌ഥാന ഭരണത്തിൽ ഇടപെടലുകൾ നടത്തുന്നത് തടയാനുമാണ് നിയമ...
ലോകായുക്‌ത ഓർഡിനൻസ്; ഗവർണറുടെ തീരുമാനം വൈകും
തിരുവനന്തപുരം: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിൽ ധൃതിപിടിച്ച് തീരുമാനം എടുക്കേണ്ടെന്ന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ എല്ലാ നിയമവശങ്ങളും പരിശോധിക്കും. വിഷയത്തിൽ നിയമോപദേശം തേടുമെന്നാണ് സൂചന. അതിന് ശേഷമേ ഓർഡിനൻസിൽ ഒപ്പുവെക്കുന്ന...
ലോകായുക്‌ത നിയമ ഭേദഗതി; ഗവര്‍ണറെ കണ്ട് പ്രതിപക്ഷം
തിരുവനന്തപുരം: ലോകായുക്‌തയുടെ പല്ലും നഖവും ഒടിച്ചു കളയുന്നതാണ് സർക്കാർ കൊണ്ടുവന്ന ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഓർഡിനൻസിൽ ഒപ്പ് വെക്കരുത് എന്നും രാഷ്‍ട്രപതിയുടെ അനുമതിക്ക് അയക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടതായും...