Tag: oru vadakkan veeragadha
‘ഒരു വടക്കന്‍ വീരഗാഥ’ ഇനി മുതല്‍ എച്ച്ഡി മികവില്‍
1989 ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ വീരഗാഥ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ്. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്‌ത് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ഈ...































