Tag: Oxygen Express From Odisha
ഓക്‌സിജൻ എക്‌സ്‍പ്രസ്; ഒഡീഷയിൽ നിന്നും കൊച്ചിയിലെത്തി
എറണാകുളം : ഒഡീഷയിലെ റൂർക്കേലയിൽ നിന്നും 128.66 മെട്രിക് ടൺ ഓക്‌സിജനുമായി ഓക്‌സിജൻ എക്‌സ്‍പ്രസ് കൊച്ചിയിൽ എത്തി. ഇന്ന് പുലർച്ചയോടെയാണ് ഓക്‌സിജൻ എക്‌സ്‍പ്രസ് സംസ്‌ഥാനത്ത് എത്തിയത്. 7 കണ്ടെയ്‌നറുകളിലായി കൊച്ചി കണ്ടെയ്‌നർ ടെർമിനലിൽ...































