Tag: Pakistan Prime Minister Shehbaz Sharif
‘ഇന്ത്യ കരാർ നിർത്തിയത് ഏകപക്ഷീയമായി, ലംഘനം യുദ്ധ നടപടിയായി കണക്കാക്കും’
ന്യൂയോർക്ക്: സിന്ധൂനദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയെ വിമർശിച്ച് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഐക്യരാഷ്‌ട്ര സംഘടനയുടെ ജനറൽ അസംബ്ളിയിൽ വെച്ചായിരുന്നു വിമർശനം. കരാറിലെ വ്യവസ്‌ഥകൾ ഇന്ത്യ ലംഘിച്ചതായി ഷഹബാസ് ആരോപിച്ചു.
കരാർ ഏകപക്ഷീയമായി...
‘ഇന്ത്യ-റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു; നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്‌ഥാനും ആഗ്രഹം’
ബെയ്‌ജിങ്: ഇന്ത്യയും റഷ്യയുമായുള്ള ബന്ധത്തെ ബഹുമാനിക്കുന്നുവെന്ന് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ചൈനീസ് തലസ്‌ഥാനമായ ബെയ്‌ജിങ്ങിൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി നടന്ന കൂടിക്കാഴ്‌ചയിലാണ് ഷെരീഫിന്റെ പരാമർശം.
ന്യൂഡെൽഹിയും മോസ്‌കോയുമായുള്ള ബന്ധം തികച്ചും നല്ല...
‘ഇന്ത്യ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തി’; അംഗീകരിച്ച് പാക്ക് പ്രധാനമന്ത്രി
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന് വീണ്ടും പരസ്യമായി അംഗീകരിച്ച് പാക്കിസ്‌ഥാൻ. മേയ് പത്തിന് പുലർച്ചെയാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.
പുലർച്ചെ...
‘നല്ല അയൽ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്’; പാകിസ്‌ഥാന് മറുപടിയുമായി കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: പാകിസ്‌ഥാന് മറുപടിയുമായി കേന്ദ്ര സർക്കാർ. നല്ല അയൽ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പാകിസ്‌ഥാന് മറുപടി നൽകി. നല്ല അയൽ ബന്ധം യാഥാർഥ്യമാക്കണമെങ്കിൽ തീവ്രവാദവും, ശത്രുതയും, അക്രമവും ഇല്ലാത്ത അന്തരീക്ഷം...
ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽ നിന്ന് പാഠം പഠിച്ചു; അനുനയ നീക്കത്തിന് തയ്യാറെന്ന് പാകിസ്‌ഥാൻ
ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽ നിന്ന് പാഠം പഠിച്ചുവെന്ന് പരസ്യമായി തുറന്നു പറഞ്ഞു പാകിസ്‌ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്‌മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യ ചർച്ചക്ക് തയ്യാറാവണമെന്ന് അഭ്യർഥിച്ചാണ് പാകിസ്‌ഥാൻ പ്രധാനമന്ത്രി രംഗത്തെത്തിയത്. പ്രളയ...