Tag: Pakistan
‘പിന്നോട്ട് പോകരുത്, അവസാന പന്ത് വരെ പോരാടണം’; അണികൾക്ക് ഇമ്രാൻ ഖാന്റെ നിർദ്ദേശം
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ശക്‌തമായിരിക്കെ, അണികൾക്ക് വീണ്ടും നിർദ്ദേശങ്ങളുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവസാന പന്ത് വരെ പോരാടാനും പിന്നോട്ട് പോകരുതെന്നും പാകിസ്‌ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അനുയായികൾക്ക്...
പാകിസ്‌ഥാനിൽ ഇമ്രാൻ അനുയായികളും സുരക്ഷാ ഉദ്യോഗസ്‌ഥരും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ ഏറ്റുമുട്ടലിൽ ആറുപേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്‌ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അനുയായികളും സുരക്ഷാ ഉദ്യോഗസ്‌ഥരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
നാല്...
‘എക്‌സ്’ നിരോധിച്ച് പാകിസ്‌ഥാൻ; രാജ്യസുരക്ഷയിൽ ആശങ്കയെന്ന് വിശദീകരണം
ഇസ്‌ലാമാബാദ്: സാമൂഹിക മാദ്ധ്യമമായ എക്‌സ് (ട്വിറ്റർ) നിരോധിച്ച് പാകിസ്‌ഥാൻ. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയിൽ എക്‌സ് താൽക്കാലികമായി നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം ദീർഘകാലത്തേക്ക് തുടരാൻ പാകിസ്‌ഥാൻ ആഭ്യന്തര മന്ത്രാലയം...
പാക് മണ്ണിലെ ഭീകരവാദം തുടച്ചുനീക്കണം; കഴിവില്ലെങ്കിൽ ഇന്ത്യ സഹായിക്കാം- രാജ്‌നാഥ് സിങ്
ന്യൂഡെൽഹി: പാക് മണ്ണിലെ ഭീകരവാദം തുടച്ചുനീക്കണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭീകരവാദം തുടച്ചുനീക്കാൻ പാകിസ്‌ഥാന് സ്വന്തം നിലയ്‌ക്ക് കഴിവില്ലെങ്കിൽ ഇന്ത്യ സഹായിക്കാമെന്നും അദ്ദേഹം വാഗ്‌ദാനം നൽകി. അതേസമയം, ഇന്ത്യയെ അസ്‌ഥിരപ്പെടുത്താൻ ഭീകരവാദികളുടെയും ഭീകര...
12 മണിക്കൂറിലേറെ നീണ്ട ദൗത്യം; ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന
ന്യൂഡെൽഹി: അറബിക്കടലിൽ കടൽ കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മൽസ്യബന്ധന കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. 12 മണിക്കൂറിലേറെ നീണ്ട ഓപ്പറേഷനിലൂടെയാണ് കടൽ കൊള്ളക്കാരെ കീഴടക്കിയത്. കപ്പൽ ജീവനക്കാരായ 23 പാകിസ്‌ഥാൻ പൗരൻമാരെയും രക്ഷിച്ചതായും,...
ഇന്ത്യമായുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ പാകിസ്‌ഥാൻ; സൂചന നൽകി വിദേശകാര്യമന്ത്രി
ഇസ്‌ലാമാബാദ്: ഇന്ത്യമായുള്ള നയതന്ത്ര ഇടപാടുകളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ സൂചനകൾ നൽകി പാകിസ്‌ഥാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാർ. ബ്രസീലിൽ നടന്ന ആണവോർജ ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ലണ്ടനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ...
ഇസ്‌ലാം വിരുദ്ധത; യുഎന്നിൽ പാക് പ്രമേയം, വിട്ടുനിന്ന് ഇന്ത്യ
ന്യൂഡെൽഹി: ഇസ്‌ലാം വിരുദ്ധതക്കെതിരെ യുഎൻ പൊതുസഭയിൽ പാകിസ്‌ഥാൻ അവതരിപ്പിച്ച കരട് പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. 193 അംഗ സഭയിൽ 115 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യക്ക് പുറമെ ബ്രസീൽ, ഫ്രാൻസ്,...
പാകിസ്‌ഥാൻ തൂക്കുസഭയിലേക്ക്; ഇമ്രാൻ ഖാന്റെ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം
ഇസ്‌ലാമാബാദ്: പൊതുതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ പാകിസ്‌ഥാൻ തൂക്കുസഭയിലേക്ക്. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളിൽ 97 സീറ്റുകൾ നേടിയിരിക്കുന്നത് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ നേടി. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിഎംഎൽഎൻ...