Sun, Sep 6, 2026
35 C
Dubai
Home Tags Pakistan

Tag: Pakistan

‘ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കി’നെ പൂട്ടി സുരക്ഷാ സേന; പിടിയിലായത് 253 പേർ

ന്യൂഡെൽഹി: ഭീകര സംഘടനയായ ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ സുരക്ഷാ സേനകൾ തകർത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 14 സംസ്‌ഥാനങ്ങളിൽ നടത്തിയ പരിശോധനയിലൂടെ ഈ ശൃംഖലയിലെ 253 പേരെ അറസ്‌റ്റ് ചെയ്‌തതായും,...

പാക്ക് അധിനിവേശ കശ്‌മീരിൽ ഏറ്റുമുട്ടൽ; 30 മരണം, 200ലധികം പേർക്ക് പരിക്ക്

മുസാഫറാബാദ്: പാക്ക് അധിനിവേശ കശ്‌മീരിൽ വൻ സംഘർഷം. ജനകീയ കൂട്ടായ്‌മയായ ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി (ജെഎഎസി) പ്രവർത്തകരും പാക്കിസ്‌ഥാൻ സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. 30ലേറെപ്പേർ കൊല്ലപ്പെട്ടു. 200ലധികം പേർക്ക്...

ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്‌ഥാന് സഹായം; ചൈന ‘സൽപ്പേര്’ കളയരുതെന്ന് ഇന്ത്യ

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂർ നടക്കുമ്പോൾ പാക്കിസ്‌ഥാന് സാങ്കേതിക സഹായം നൽകിയിരുന്നുവെന്ന ചൈനയുടെ വെളിപ്പെടുത്തലിൽ മറുപടിയുമായി ഇന്ത്യ. 2025 മേയിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിനിടെ പാക്കിസ്‌ഥാന്റെ യുദ്ധവിമാനങ്ങൾക്ക് ചൈനീസ് എൻജിനിയർമാർ സാങ്കേതിക സഹായം നൽകിയതായാണ്...

അഫ്‌ഗാനിൽ നിന്ന് ഭീകരവാദികൾ പാക്ക് മണ്ണിലേക്ക് എത്തുന്നു; വിമർശിച്ച് മതനേതാവ്

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാൻ സർക്കാരിനെയും സൈന്യത്തെയും വിമർശിച്ച് പാക്ക് മതനേതാവ് തന്നെ രംഗത്ത്. വർധിച്ചുവരുന്ന ഭീകരവാദ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനെ വിമർശിച്ചാണ് മതനേതാവിന്റെ പരാമർശം. ജാമിയത്ത് ഉലമ-ഇ-ഇസ്‌ലാം മേധാവി മൗലാന ഫസ്‌ലുർ റഹ്‌മാനാണ്...

ഇന്ത്യക്ക് മുന്നറിയിപ്പ്? പാക്കിസ്‌ഥാനുമായി അടുത്ത് റഷ്യ, ഭീകരാക്രമണത്തിന് പിന്തുണ

മോസ്‌കോ: പാക്കിസ്‌ഥാനിലെ ഇസ്‌ലാമാബാദിൽ പള്ളിയിലുണ്ടായ ബോംബാക്രമണത്തെ ശക്‌തമായി അപലപിച്ച് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. അക്രമത്തെ പ്രാകൃതമെന്ന് വിശേഷിപ്പിച്ച പുട്ടിൻ, ഭീകരവാദത്തിനെതിരെ പോരാടുന്നതിന് പാക്കിസ്‌ഥാന് പിന്തുണ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. പാക്കിസ്‌ഥാൻ പ്രസിഡണ്ട് ആസിഫ്...

‘അടിസ്‌ഥാനരഹിതം, പതിവ് തന്ത്രം’; ബലൂച് ആക്രമണത്തിൽ ആരോപണം തള്ളി ഇന്ത്യ

ഇസ്‌ലാമാബാദ്: ബലൂചിസ്‌ഥാനിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പാക്കിസ്‌ഥാൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഇന്ത്യ. ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണം അടിസ്‌ഥാന രഹിതമാണ്. അഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പതിവ് തന്ത്രങ്ങൾ മാത്രമാണിതെന്നും എക്‌സ്...

പാക്കിസ്‌ഥാനിലെ ബിഎൽഎ ആക്രമണം; 80ലേറെ സൈനികരും പോലീസുകാരും കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ വിഘടനവാദി ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണങ്ങളിൽ 80ലേറെ സൈനികരും പോലീസ് ഉദ്യോഗസ്‌ഥരും കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി 12ലധികം ഇടങ്ങളിലാണ് ഒരേസമയം ആക്രമണം ഉണ്ടായത്. പോരാട്ടത്തിന്റെ...

പാക്കിസ്‌ഥാനിൽ ബിഎൽഎ ആക്രമണം; പത്ത് സുരക്ഷാ ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ വിഘടനവാദി ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണങ്ങളിൽ പത്ത് സുരക്ഷാ ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണങ്ങളിൽ 37 ഭീകരരെ വധിച്ചു. അഞ്ച് ജില്ലകളിലായി 12ലധികം...
- Advertisement -