Fri, Jan 23, 2026
18 C
Dubai
Home Tags Palakkad By Election postponed

Tag: Palakkad By Election postponed

‘റെയ്‌ഡ്‌ നടത്തിയ പോലീസുകാരെ ഒരു പാഠം പഠിപ്പിക്കും’; രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് വനിതാ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ അർധരാത്രി പോലീസ് നടത്തിയ നാടകീയ സംഭവങ്ങളിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ....

‘പരിശോധനാ സംഘത്തിൽ എപ്പോഴും വനിതാ പോലീസ് ഉണ്ടാകണമെന്നില്ല, മുറിയിൽ നിന്ന് ഒന്നും കിട്ടിയില്ല’

പാലക്കാട്: കള്ളപ്പണ ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ വിശദീകരണവുമായി എഎസ്‌പി അശ്വതി ജി.ജി. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഎസ്‌പി അറിയിച്ചു. പരിശോധനക്ക് നിയമപ്രകാരം പോലീസിന്...

അർധരാത്രി വനിതാ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പോലീസ് പരിശോധന; പാലക്കാട്ട് നാടകീയ രംഗങ്ങൾ

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് വനിതാ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിലേക്ക് അർധരാത്രി പോലീസ് ഇടിച്ചുകയറി പരിശോധനക്ക് ശ്രമിച്ചത് പുതിയ രാഷ്‌ട്രീയ വിവാദമായി. ഇന്നലെ രാത്രി 12.10നാണ്...

കൽപ്പാത്തി രഥോൽസവം; പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. നവംബർ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് 20ലേക്കാണ് മാറ്റിവെച്ചത്. കൽപ്പാത്തി രഥോൽസവം നടക്കുന്നതിനാൽ 13ലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് വിവിധ രാഷ്‌ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ്...
- Advertisement -