Tag: Palakkad By Election
പാലക്കാട് കോൺഗ്രസിൽ കല്ലുകടി, പി സരിന് അതൃപ്‌തി; ഇന്ന് വാർത്താസമ്മേളനം
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് സ്‌ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് കോൺഗ്രസിൽ കടുത്ത ഭിന്നത. സ്‌ഥാനാർഥിയായി പ്രഖ്യാപിക്കാത്തതിൽ പി സരിന് അതൃപ്‌തി ഉണ്ടെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സരിന്റെ പേരും സജീവമായി പരിഗണിച്ചിരുന്നു. അതിനിടെ, പി...
വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ്; സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
തിരുവനന്തപുരം: കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെ, വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിലെ സ്‌ഥാനാർഥി.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ...
പാലക്കാട് ചൂടുപിടിക്കുന്നു, രാഹുലിനെതിരെ കരുനീക്കങ്ങൾ- സരിൻ ഇന്ന് വിഡി സതീശനെ കാണും
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങവേ കോൺഗ്രസിൽ സ്‌ഥാനാർഥി വിവാദവും പുകയുന്നു. പി സരിന് വേണ്ടിയും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടിയും ഒരുവിഭാഗം രംഗത്തെത്തിയതോടെയാണ് ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിച്ചത്. ഇതിനകം പി സരിന് വേണ്ടി പ്രതിഷേധം...
നിയമസഭാ ഉപതിരഞ്ഞെടുപ്പ്; സ്‌ഥാനാർഥി പ്രഖ്യാപത്തിൽ ആശയക്കുഴപ്പമില്ല- കെ മുരളീധരൻ
തൃശൂർ: നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്‌ഥാനാർഥി പ്രഖ്യാപനം മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായങ്ങൾ മാനിച്ചായിരിക്കുമെന്ന് കെ മുരളീധരൻ. സ്‌ഥാനാർഥി പ്രഖ്യാപത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പങ്ങളില്ലെന്നും മുരളീധരൻ വ്യക്‌തമാക്കി. പാലക്കാട് ബിജെപി വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ...
ഉപതിരഞ്ഞെടുപ്പ് ചർച്ചയിൽ കോൺഗ്രസ്; പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ പരിഗണനയിൽ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിച്ച് കോൺഗ്രസ് നേതൃത്വം. പാലക്കാട്ട് ഷാഫി പറമ്പിലിന്റെ പകരക്കാരനായി യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ, കെപിസിസി...