Tag: Paris Olympics
മന്ത്രിമാരുടെ തർക്കം; പിആർ ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മാറ്റിവെച്ചു
തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഹോക്കി താരം പിആർ ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മന്ത്രിമാരായ വി ശിവൻകുട്ടിയും വി അബ്‌ദുറഹ്‌മാനും തമ്മിലുള്ള തർക്കം മൂലം മാറ്റി. ചടങ്ങ് മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ...
പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് അഞ്ചാം മെഡൽ; നീരജ് ചോപ്രക്ക് വെള്ളി
പാരിസ്: ഒളിമ്പിക്‌സിൽ ഇന്ത്യക്ക് അഞ്ചാം മെഡൽ. ഒളിമ്പിക്‌സ് പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളി മെഡൽ നേടി. രണ്ടാം റൗണ്ടിൽ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാം സ്‌ഥാനത്തേക്ക് എത്തിയത്. നീരജിന്റെ...
‘ഗുസ്‌തി ജയിച്ചു, ഞാൻ തോറ്റു’; അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
പാരിസ്: ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ''ഗുസ്‌തി ജയിച്ചു, ഞാൻ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ...