Tag: Passenger stabbed inside train
ട്രെയിനിനുള്ളിൽ യാത്രക്കാരനെ കുത്തി; അക്രമിയെ പിടികൂടി ആർപിഎഫ്
ഷൊർണൂർ: ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്. വാക്കു തർക്കത്തെ തുടർന്ന് സഹയാത്രികൻ കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. ദേവന്റെ കണ്ണിന് സമീപമാണ് കുത്തേറ്റത്. മരുസാഗർ എക്‌സ്‌പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു...





























