Tag: Pathankayam waterfalls
കനത്തമഴ, മലവെള്ളപ്പാച്ചിൽ; പതങ്കയത്ത് കാണാതായ വിദ്യാർഥിക്കായുള്ള തിരച്ചിൽ ഇന്നും വിഫലം
കോഴിക്കോട്: കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിക്കായി നടത്തിയ തിരച്ചിൽ ഇന്നും വിഫലം. മഴ കനത്തതോടെ വൈകീട്ട് നാലുമണിയോടെ തിരച്ചിൽ അവസാനിപ്പിച്ചു.
മഞ്ചേരിയിൽ നിന്ന് വന്ന ആറംഗ സംഘത്തിൽപ്പെട്ട പ്ളസ് വൺ...
പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി പാറമ്മൽ സ്വദേശി നയീം ജാബിറിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. നയീം ജാബിറടക്കം ഒമ്പതംഗ സംഘമാണ് ഇന്നലെ കോടഞ്ചേരിയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ...