Tag: pfizer vaccine
പ്രതീക്ഷകൾ വാനോളം; ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസർ
ന്യൂഡെൽഹി: ലോകം ഉറ്റുനോക്കുന്ന ഫൈസർ വാക്‌സിൻ ഇന്ത്യയിൽ അടിയന്തിരമായി ഉപയോഗിക്കാൻ കമ്പനി അനുമതി തേടി. നേരത്തെ നടന്ന അവസാനഘട്ട പരീക്ഷണത്തിൽ വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു.
ഇന്ത്യയിൽ വാക്‌സിൻ വിതരണം ചെയ്യുന്നതിന്...
വാക്‌സിന്‍ 95% ഫലപ്രദം; ഗുരുതര രോഗികളിലും പ്രായമായവരിലും വിജയമെന്നും ഫൈസറിന്റെ അവകാശവാദം
പാരിസ്: മൂന്നാംഘട്ട പരീക്ഷണത്തിലുള്ള തങ്ങളുടെ കോവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി ഫൈസര്‍. പരീക്ഷണത്തിന്റെ അന്തിമ പരിശോധനയില്‍ വാക്‌സിന്‍ ഫലപ്രദമാണെന്നു കണ്ടെത്തിയതായി ബഹുരാഷ്‌ട്ര മരുന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. കൂടാതെ വാക്‌സിന്‍...
ഫൈസർ കോവിഡ് വാക്‌സിൻ രാജ്യത്ത് എത്തിക്കാനുള്ള ശ്രമവുമായി ആരോഗ്യ മന്ത്രാലയം
ന്യൂഡെൽഹി: അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ വിതരണത്തിനെത്തിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ ആരംഭിച്ചതായി സൂചന. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം 90 ശതമാനത്തിന് മുകളിൽ വിജയകരമായിരുന്നെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ്...

































