Sat, Apr 20, 2024
31 C
Dubai
Home Tags Pfizer vaccine

Tag: pfizer vaccine

‘വാക്‌സിൻ’ പ്രതിരോധം ആശങ്കയിൽ; ദീർഘ ഫലപ്രാപ്‌തി ചോദ്യചിഹ്‌നം

ലണ്ടൻ: അസ്ട്രാസെനക (കോവിഷീൽഡ്), ഫൈസർ വാക്‌സിനുകൾ കോവിഡിനെതിരെ ദീർഘകാല പ്രതിരോധ ശേഷി നൽകാനുള്ള സാധ്യതയെ ചോദ്യം ചെയ്യുന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ലാൻസെറ്റ് മെഡിക്കൽ ജേണലാണ്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ (യു‌സി‌എൽ) ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്...

ഫൈസർ അടിയന്തര ഉപയോഗ അനുമതി തേടിയിട്ടില്ല; ഡിസിജിഐ

ന്യൂഡെൽഹി: വാക്‌സിന്റെ അടിയന്തര ഉപയോ​ഗ അനുമതിക്കായി ഫൈസർ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് ഡിസിജിഐ. ഇതിനായി അപേക്ഷ നൽകണമെന്ന് ഡിസിജിഐ ഫൈസറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഫൈസറിന് രണ്ടു തവണ കത്തയച്ചെന്നും ഡിസിജിഐ അറിയിച്ചു. ഡെൽറ്റ വകഭേദത്തെ...

ഫൈസർ; ഇന്ത്യയിൽ അടിയന്തിര അനുമതിക്കുള്ള നടപടികൾ അവസാന ഘട്ടത്തിലെന്ന് സിഇഒ

വാഷിങ്ടൺ: ഫൈസറിന്റെ കോവിഡ് വാക്‌സിന് ഇന്ത്യയിൽ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സിഇഒ ആൽബർട് ബോർള. ഇന്ത്യ അടക്കമുള്ള ഇടത്തരം-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് ഈ വർഷം 100 കോടി ഡോസ് വാക്‌സിൻ...

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ചെറുപ്പക്കാരില്‍ മയോകാര്‍ഡൈറ്റിസ്; കണ്ടെത്തലുമായി ഇസ്രായേല്‍

ജെറുസലേം: ഫൈസർ വാക്‌സിൻ സ്വീകരിച്ച യുവാക്കളിൽ ചിലർക്ക് മയോകാർഡൈറ്റിസ് (ഹൃദയപേശികളിൽ ഉണ്ടാകുന്ന വീക്കം) റിപ്പോർട് ചെയ്‌തതായി ഇസ്രായേൽ ആരോഗ്യമന്ത്രാലയം. അതേസമയം സാധാരണ റിപ്പോർട് ചെയ്യുന്നതിനേക്കാൾ അധികമായി വാക്‌സിനെടുത്തവരിൽ മാത്രം മയോകാർഡൈറ്റിസ് കൂടുതലായി റിപ്പോർട്...

മൊഡേണക്ക് പിന്നാലെ ഫൈസറും; വാക്‌സിൻ ഇടപാട് കേന്ദ്ര സർക്കാരുമായി മാത്രം

ന്യൂഡെൽഹി: സംസ്‌ഥാന സർക്കാരുകൾക്ക് നേരിട്ട് കോവിഡ് വാക്‌സിൻ നൽകാനാവില്ലെന്ന് ഫൈസർ. വാക്‌സിൻ ആവശ്യപ്പെട്ടുള്ള ഡെൽഹി സർക്കാരിന്റെ അപേക്ഷക്ക് മറുപടിയായാണ് മൊഡേണയും ഫൈസറും നിലപാട് വ്യക്‌തമാക്കിയത്‌. വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് മൊഡേണ, ഫൈസർ എന്നീ കമ്പനികൾക്ക്...

ഫൈസർ വാക്‌സിൻ; ബ്രസീൽ കോവിഡ് വകഭേദത്തിന് എതിരെ ഫലപ്രദമെന്ന് പഠനം

വാഷിങ്ടൺ: ബ്രസീലിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഫൈസർ ബയേൺടെക് വാക്‌സിന് ശേഷിയുണ്ടെന്ന് പഠനം. ഫൈസർ വാക്‌സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ആളുകളുടെ രക്‌ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ കൊറോണ വൈറസിന്റെ...

ഫൈസർ വാക്‌സിൻ സുരക്ഷിതമെന്ന് യുഎസ് ഏജൻസി

വാഷിങ്ടൺ: കോവിഡിന് എതിരായ ഫൈസർ വാക്‌സിൻ സുരക്ഷിതമെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അറിയിച്ചു. വാക്‌സിന് സുരക്ഷാപരമായ ആശങ്കകൾ ഒന്നുമില്ലെന്ന് ഏജൻസി വ്യക്‌തമാക്കി. 38,000 പേരിൽ നടത്തിയ പരീക്ഷണങ്ങൾക്ക് ഒടുവിലാണ് ഏജൻസിയുടെ...

ബ്രിട്ടണിൽ വാക്‌സിൻ വിതരണം ചൊവ്വാഴ്‌ച തുടങ്ങും; ഉറ്റുനോക്കി ലോകം

ലണ്ടൻ: ഫൈസറും ബയേൺടെക്കും സംയുക്‌തമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന് അനുമതി ലഭിച്ചതിന് പിന്നാലെ വിതരണം ആരംഭിക്കുകയാണ് ബ്രിട്ടൺ . ഇംഗ്ളണ്ട്, വെയിൽസ്, സ്‌കോട് ലാൻഡ് എന്നിവിടങ്ങളിൽ യുകെയിലെ ആരോഗ്യ പ്രവർത്തകർ ചൊവ്വാഴ്‌ച...
- Advertisement -