Tag: pinarayi vijayan about rename of rajiv gandhi centre for biotechnology
അധികാര സ്‌ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം; മുഖ്യമന്ത്രി
തിരുവന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്പസിന്റെ പേര് മാറ്റി ആര്‍എസ്എസ് തലവന്‍ ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
രാഷ്‌ട്രീയതിമിരം ബാധിച്ച തീരുമാനമാണിതെന്നും...