Tag: PK Kunjalikkutty About Election
ആരെയും കുറ്റപ്പെടുത്തില്ല, പരാജയത്തിന്റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്യും; കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട വലിയ പരാജയത്തെ കുറിച്ച് വ്യക്‌തമാക്കി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. തിരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തില്‍ ഒരു കൂട്ടരെയും കുറ്റപ്പെടുത്താനോ, മോശക്കാരായി...