Tag: PM Shri Scheme
‘പിഎം ശ്രീയിൽ ഒപ്പിട്ടത് പേരിനുമാത്രം’; വിചിത്ര വാദവുമായി മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ വിചിത്ര വാദവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പദ്ധതിയിൽ പേരിനുമാത്രം ഒപ്പിട്ടതാണെന്നെന്നാണ് മന്ത്രിയുടെ വിശദീകരണം. സംസ്‌ഥാനത്തെ 40 ലക്ഷത്തിലധികം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ സംരക്ഷിക്കാൻ പിഎം ശ്രീ...
പിഎം ശ്രീ വിവാദം; അനുനയ നീക്കം പാളി, മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും
ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ ഇടഞ്ഞു നിൽക്കുന്ന സിപിഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. ആലപ്പുഴ ഗസ്‌റ്റ് ഹൗസിൽ മുഖ്യമന്ത്രിയും സിപിഐ സംസ്‌ഥാന...
പിഎം ശ്രീ; ഉറച്ച നിലപാടുമായി സിപിഐ, മന്ത്രിമാരെ പിൻവലിക്കുന്നത് പരിഗണനയിൽ
തിരുവനന്തപുരം: പിഎം ശ്രീയിൽ ഉറച്ച നിലപാടുമായി സിപിഐ മുന്നോട്ട്. വേണ്ടിവന്നാൽ മന്ത്രിമാരെ പിൻവലിക്കണമെന്ന ആവശ്യം സിപിഐയിൽ ശക്‌തമാകുന്നു. സിപിഐ മന്ത്രിമാർ പാർട്ടിയെ രാജിസന്നദ്ധത അറിയിച്ചതായാണ് സൂചന. മന്ത്രിമാരായ കെ. രാജനും പി പ്രസാദുമാണ്...
പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടത് അതീവ രഹസ്യമായി; മന്ത്രിമാർ പോലും അറിഞ്ഞില്ല
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടത് അതീവ രഹസ്യമായെന്ന് വിവരം. ഒപ്പിടുന്ന കാര്യം സിപിഐ മന്ത്രിമാർക്ക് പുറമെ സിപിഎം മന്ത്രിമാരും അറിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. പലരും മാദ്ധ്യമ വാർത്തകളിലൂടെയാണ്...
‘എന്ത് സർക്കാരാണിത്? പദ്ധതിയിൽ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനം’
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം. എവിടെയും ചർച്ച ചെയ്യാതെയും ആരോടും ആലോചിക്കാതെയുമാണ് പദ്ധതിയിൽ ഒപ്പിട്ടതെന്ന് ബിനോയ് വിശ്വം പറഞ്ഞു. എന്ത്...
പിഎം ശ്രീ പദ്ധതി; പിന്നോട്ടില്ലെന്ന് സിപിഎം, ആശങ്കകൾ ചർച്ച ചെയ്‌ത് പരിഹരിക്കും
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഎം. പദ്ധതിയിൽ ഒപ്പിട്ടത് നയം മാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം വ്യക്‌തമാക്കി. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉൾപ്പടെയുള്ള കടുത്ത നടപടി...
പിഎം ശ്രീയിൽ ഒപ്പുവെച്ച് കേരളം; കടുത്ത അതൃപ്‌തിയിൽ സിപിഐ, ഇന്ന് വ്യാപക പ്രതിഷേധം
തിരുവനന്തപുരം: എതിർപ്പ് മറികടന്ന് കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവെച്ച സംസ്‌ഥാന സർക്കാർ നടപടിയിൽ കടുത്ത അമർഷവുമായി സിപിഐ. ഇന്ന് ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും.
എൽഡിഎഫ് ചർച്ച...





































