Tag: PM Shri Scheme
‘പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണം’; കേരളത്തിന് വീണ്ടും കത്തയക്കാൻ കേന്ദ്രം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം വീണ്ടും കേരളത്തിന് കത്തയക്കും. ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. എസ്‌എസ്‌കെ ഡയറക്‌ടറുമായുള്ള കൂടിക്കാഴ്‌ചയിൽ കേന്ദ്ര വിദ്യാഭ്യാസ...
പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് നേതാക്കൾ; പിൻമാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കഴിഞ്ഞ സർക്കാർ ഒപ്പിട്ട കരാറിൽ നിന്ന് പിൻമാറാൻ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ...
പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്‌ഥാനങ്ങൾക്ക് പിൻമാറാം; കേന്ദ്രം രാജ്യസഭയിൽ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫ് സർക്കാരിനെ വെട്ടിലാക്കി കേന്ദ്രത്തിന്റെ മറുപടി. പദ്ധതിയിൽ നിന്ന് സംസ്‌ഥാനങ്ങൾക്ക് പിൻമാറാമെന്ന് രാജ്യസഭയിൽ കേന്ദ്ര സർക്കാർ മറുപടി നൽകി.
പദ്ധതിയിൽ നിന്ന് പിൻമാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്‌ഥാനങ്ങൾക്ക് പദ്ധതി...
‘പിഎം ശ്രീയിൽ നിന്ന് പിൻമാറാൻ കേരളത്തിന് സാധിക്കില്ല; കോടികൾ നഷ്‌ടമാകും’
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്‌ഥാനത്തിന് പിൻമാറാൻ സാധിക്കില്ലെന്നും, പിൻമാറാൻ കേന്ദ്ര സർക്കാരിന് മാത്രമേ അവകാശമുള്ളൂവെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പദ്ധതിയിൽ നിന്ന് പിൻമാറിയാൽ പല ഇനത്തിലായി രണ്ടായിരം കോടി...
‘പിഎം ശ്രീയിൽ തുടരാൻ നിർബന്ധിതരായി; ഇളവ് തേടും, സമിതിയെ നിയമിച്ചു’
തിരുവനന്തപുരം: പിഎം ശ്രീ കരാർ വ്യവസ്‌ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിഎം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടത്...
‘കേന്ദ്ര ഫണ്ട് കിട്ടിയില്ലെങ്കിൽ തനിക്ക് ഉത്തരവാദിത്തമില്ല; ഇടതു രാഷ്‌ട്രീയം ആരും പഠിപ്പിക്കണ്ട’
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പൊട്ടിത്തെറിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പദ്ധതിയുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം എഴുതിയ ലേഖനമാണ് ശിവൻകുട്ടിയെ ചൊടിപ്പിച്ചത്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ...
പിഎം ശ്രീ പദ്ധതി; സിപിഐയുടെ അതൃപ്‌തിക്ക് പിന്നാലെ കേന്ദ്രത്തിന് കത്തയച്ച് സർക്കാർ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംസ്‌ഥാനത്ത് താൽക്കാലികമായി മരവിപ്പിച്ചതായി കേന്ദ്രത്തിന് കത്ത് നൽകി സർക്കാർ. കത്ത് വൈകുന്നതിൽ അതൃപ്‌തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേത്തുടർന്ന് ഇന്ന് ഉച്ചയോടെയാണ് സർക്കാർ...
പിഎം ശ്രീ പദ്ധതി; കത്തയക്കാൻ വൈകുന്നതിന് സിപിഐക്ക് അതൃപ്‌തി? ഇന്ന് മന്ത്രിസഭാ യോഗം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് അയക്കാൻ നീട്ടിക്കൊണ്ട് പോകുന്നതിൽ സിപിഐക്ക് അതൃപ്‌തി. ഇന്നലെ ചേർന്ന സിപിഐ സെക്രട്ടറിയേറ്റ്, നിർവാഹകസമിതി യോഗങ്ങളിൽ ഇക്കാര്യം ഉയർന്നു. ബോധപൂർവം...




































