Tag: pocso case
കൊല്ലപ്പെട്ട മൂന്നര വയസുകാരി പീഡനത്തിന് ഇരയായി; പിതാവിന്റെ ബന്ധു കസ്‌റ്റഡിയിൽ
കൊച്ചി: തിരുവാങ്കുളത്ത് മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ നിർണായക വഴിത്തിരിവ്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. ഇതേത്തുടർന്ന് കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ പോലീസ് കസ്‌റ്റഡിയിൽ...
പോക്‌സോ കേസ്; തമിഴ്‌നാട് ബിജെപി നേതാവ് എംഎസ് ഷാ അറസ്‌റ്റിൽ
ചെന്നൈ: പോക്‌സോ കേസിൽ ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എംഎസ് ഷാ അറസ്‌റ്റിൽ. സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധുര സൗത്ത് ഓൾ വിമൻ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് അറസ്‌റ്റ്. കുട്ടിയുടെ...
പത്തനംതിട്ട കൂട്ടബലാൽസംഗം; ഇതുവരെ 27 പേർ അറസ്‌റ്റിൽ- അന്വേഷണത്തിന് പ്രത്യേക സംഘം
പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയെ 60ലേറെപ്പേർ കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡിവൈഎസ്‌പി എസ്...
സ്വകാര്യ ബസിനുള്ളിൽ വെച്ചും പീഡനം; നഗ്‌നദൃശ്യങ്ങൾ കാട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി
പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയെ 60ലേറെപ്പേർ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനങ്ങൾ നടന്നത്. പെൺകുട്ടിയുടെ നഗ്‌ന ദൃശ്യങ്ങളും ഫോൺ നമ്പറും പ്രതികൾ പ്രചരിപ്പിച്ചു. ഈ...
കായികതാരമായ പെൺകുട്ടിയെ ക്യാംപിൽ വെച്ചും പീഡിപ്പിച്ചു; 15 പേർ കൂടി പിടിയിൽ
പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ 15 പേർ കൂടി പിടിയിൽ. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 20 ആയി. രണ്ട് വാഹനങ്ങളും...
പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തൽ; എട്ടുപേർ കൂടി അറസ്‌റ്റിൽ
പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ എട്ടുപേർ കൂടി അറസ്‌റ്റിൽ. ഇതോടെ ആകെ അറസ്‌റ്റിലായവരുടെ എണ്ണം 13 ആയി. ഇന്നലെ അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തിരുന്നു....
ലൈംഗികാതിക്രമം; സ്‌ത്രീകൾക്കും കുട്ടികൾക്കും നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്‌ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നിയമപരമായ നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. പോക്‌സോ കേസുകളിലും ലൈംഗിക പീഡന കേസുകളിലും വിധികൾ പ്രസ്‌താവിക്കുന്ന രാജ്യത്തെ എല്ലാ സെഷൻസ് കോടതികളും ഇക്കാര്യം ഉറപ്പ്...
13 ദിവസം, 121 കേസുകൾ; പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്
മുംബൈ: മുംബൈയിൽ പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. ബദ്‌ലാപുർ സംഭവത്തിന് ശേഷം മുംബൈയിൽ ഇതുവരെ 121 പോക്‌സോ കേസുകളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. ഓഗസ്‌റ്റ് 20നായിരുന്നു ബദ്‌ലാപുരിൽ നഴ്‌സറി കുട്ടികളെ ശുചീകരണ തൊഴിലാളി...






































