Tag: pocso case
13 ദിവസം, 121 കേസുകൾ; പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്
മുംബൈ: മുംബൈയിൽ പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. ബദ്‌ലാപുർ സംഭവത്തിന് ശേഷം മുംബൈയിൽ ഇതുവരെ 121 പോക്‌സോ കേസുകളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. ഓഗസ്‌റ്റ് 20നായിരുന്നു ബദ്‌ലാപുരിൽ നഴ്‌സറി കുട്ടികളെ ശുചീകരണ തൊഴിലാളി...
മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പിതാവിന് മരണം വരെ കഠിനതടവും പിഴയും
തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് വിവിധ വകുപ്പുകളിലായി മൂന്ന് തവണ മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്‌ജി എംപി ഷിബുവാണ് ശിക്ഷ വിധിച്ചത്....
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പീഡനം; മന്ത്രവാദിക്ക് 52 വർഷം തടവും പിഴയും
കണ്ണൂർ: തളിപ്പറമ്പിൽ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിയായ 54 വയസുകാരന് 52 വർഷം തടവും പിഴയും വിധിച്ചു. തളിപ്പറമ്പ് ബദ്‌രിയ നഗറിൽ താമസിക്കുന്ന ഞാറ്റുവയൽ തുന്തകാച്ചി മീത്തലെ...
16കാരിയെ പീഡിപ്പിച്ചെന്ന് കേസ്; യൂട്യൂബർ വിജെ മച്ചാൻ അറസ്‌റ്റിൽ
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യൂട്യൂബർ വിജെ മച്ചാൻ (ഗോവിന്ദ് വിജയ്) അറസ്‌റ്റിൽ. ആലപ്പുഴ മാന്നാർ സ്വദേശിയായ ഗോവിന്ദിനെ കളമശേരി പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പോലീസിന്...
കണ്ണൂരിൽ പോക്‌സോ കേസിൽ പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ
കണ്ണൂർ: പോക്‌സോ കേസിൽ പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്‌ദുൽ റസാഖിനെയാണ് കണ്ണൂർ ടൗൺ ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കോടേരി അറസ്‌റ്റ്...
ചികിൽസക്കെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം; ഡോക്‌ടർക്കെതിരെ കേസ്
കാസർഗോഡ്: പനി ബാധിച്ച് ചികിൽസ തേടിയെത്തിയ 13 വയസുകാരിയോട് ഡോക്‌ടറുടെ ലൈംഗികാതിക്രമം. കാസർഗോഡ് ചന്തേരയിലെ സ്വകാര്യ ക്ളിനിക്കിലെ ഡോക്‌ടർ കുഞ്ഞബ്‌ദുള്ളക്ക് എതിരെയാണ് പരാതി. ചന്തേര പോലീസ് ഡോക്‌ടർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക്...
പോക്‌സോ കേസ്; വനംവകുപ്പ് ഉദ്യോഗസ്‌ഥൻ പിടിയിൽ
മലപ്പുറം: വനംവകുപ്പ് ഉദ്യോഗസ്‌ഥനെതിരെ പോക്‌സോ കേസ്. മൂന്ന് പെൺകുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് നടപടി. കവളമുട്ട ബീറ്റ് ഫോറസ്‌റ്റ് ഓഫീസറാണ് പിടിയിലായത്. ബസിൽ വെച്ചും പുറത്ത് വെച്ചും ഉദ്യോഗസ്‌ഥൻ മോശമായി പെരുമാറിയെന്നാണ് കുട്ടികളുടെ പരാതി....
പോക്‌സോ കേസ്; ബിഎസ് യെദ്യൂരപ്പയുടെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി
ബെംഗളൂരു: പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ അറസ്‌റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി. ജൂൺ 17ന് കേസിന്റെ അടുത്ത വിചാരണ നടക്കുന്നത് വരെ യെദ്യൂരപ്പയെ അറസ്‌റ്റ് ചെയ്യരുതെന്ന്...