Tag: POCSO
പരാതി നൽകിയതിൽ വൈരാഗ്യം; പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതി തൂങ്ങിമരിച്ചു
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതി തൂങ്ങിമരിച്ചു. കൂത്താട്ടുകുളം ഇലഞ്ഞിയിൽ ആണ് സംഭവം. പെൺകുട്ടിയുടെ പിതൃ സഹോദരൻ ആണ് തൂങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പ്രതിയെ കണ്ടെത്താൻ പരിശോധന നടത്തുന്നതിനിടെ ആണ്...
നെടുങ്കണ്ടത്ത് പോലീസ് കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയിൽ
ഇടുക്കി: നെടുങ്കണ്ടത്ത് പോലീസ് കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ പിടികൂടി. പുലർച്ചെ രണ്ടു മണിയോടെ ഇയാളുടെ വീടിന് സമീപത്ത് നിന്നാണ് നെടുങ്കണ്ടം പോലീസ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്. പ്രായപൂർത്തിയാകാത്ത മകളെ...
സംസ്‌ഥാനത്ത് പോക്‌സോ കേസുകളിൽ വൻ വർധനവ്; കൂടുതൽ തിരുവനന്തപുരത്ത്
തിരുവനന്തപുരം: സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയുന്ന പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതായി കണക്കുകൾ. കഴിഞ്ഞ വർഷം 4215 കേസുകളാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തത് തിരുവനന്തപുരം...
പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചു, തൃശൂരില്‍ അധ്യാപിക അറസ്‌റ്റിൽ
തൃശൂർ: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന ട്യൂഷന്‍ അധ്യാപിക തൃശൂരിൽ പതിനാറുകാരന് മദ്യം നൽകി പീഡിപ്പിച്ചു. കേസിൽ, കുറച്ചു ദിവസങ്ങളായി അന്വേഷണം തുടരുന്ന പോലീസ് ഇന്നാണ് അധ്യാപികയെ അറസ്‌റ്റ് ചെയ്‌തത്.
പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്‌റ്റ്...
പോക്‌സോ കേസ്; പ്രതിക്ക് എട്ട് വർഷം തടവ്
തൃശ്ശൂര്‍: പോക്‌സോ കേസിലെ പ്രതിക്ക് എട്ട് വർഷം തടവും 35,000 രൂപ പിഴയും. സുന്ദരനെന്ന നാരായണനെയാണ് തൃശൂർ ഫാസ്‌റ്റ് ട്രാക് സ്‌പെഷ്യൽ പോക്‌സോ കോടതി ശിക്ഷിച്ചത്. വടക്കാഞ്ചേരി പോലീസ് 2016ൽ രജിസ്‌റ്റര്‍ ചെയ്‌ത...