Tag: Police Officer shot In UP
യുപിയിൽ പോലീസ് കോൺസ്‌റ്റബിളിന് നേരെ വെടിവെപ്പ്; പിന്നിൽ അജ്‌ഞാതർ
ലക്‌നൗ: പോലീസ് കോൺസ്‌റ്റബിളിന് നേരെ ഉത്തർപ്രദേശിൽ അജ്‌ഞാതരുടെ വെടിവെപ്പ്. ഇന്നലെ രാത്രിയോടെ യുപിയിലെ ഭഗ്പത് ജില്ലയിലാണ് സംഭവം ഉണ്ടായത്. രാത്രി 9 മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് സ്വന്തം വാഹനത്തിൽ വീട്ടിലേക്ക് മടങ്ങിയ അരുൺ...































